IPL 2022-Players Royal Challengers Bangalore (RCB) should pick in IPL 2020 Auction in order to win the title <br /> <br />ഐപിഎല്ലിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടം സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.മെഗാ ലേലത്തില്‍ ഏറ്റവും അനുയോജ്യരായ കളിക്കാരെ കണ്ടെത്തി RCB ടീമിലെത്തിക്കേണ്ടത് വളരെ പ്രധാനമാണ്. <br />ലേലത്തില്‍ ആര്‍സിബി ടീമിലേക്കു കൊണ്ടു വരേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.
